എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന:
200 ലിറ്റർ വാഷ് നശിപ്പിച്ചു
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുരുവട്ടൂർ പുറ്റമണ്ണിൽത്താഴം ഭാഗത്ത് നിന്നും 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ച് ഒരു അബ്ക്കാരി കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പാർട്ടിയിൽ സി.ഇ.ഒ മാരായ ദീൻ ദയാൽ,സന്ദീപ്, അനുരാജ്,അഖിൽ എന്നിവർ ഉണ്ടായിരുന്നു.