Peruvayal News

Peruvayal News

വാഴയിൽ ഉസ്മാൻഎന്നവരുടെ മകൻ മുജീബ്(49) പുത്തൂർമഠം നിര്യാതനായി



വാഴയിൽ ഉസ്മാൻ
എന്നവരുടെ മകൻ മുജീബ്
(49) പുത്തൂർമഠം  നിര്യാതനായി


കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു 

പെരുമണ്ണ :  കൊവിഡ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. 
പെരുമണ്ണ പുത്തൂർമഠം കുറുങ്ങോട്ടുമ്മൽ താമസിക്കും പുതിയേടത്ത് ഉസ്മാന്റെ മകൻ മുജീബ് (49) ആണ്  കൊവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 
മാതാവ് : ആമിന 
ഭാര്യ : സൗദ 
മക്കൾ : സുഹൈൽ,  ഷുഹൈബ്,  മുഫീദ. 
മരുമകൻ : യാസിർ കൊട്ടപ്പുറം. 
സഹോദരങ്ങൾ : നൂറുദ്ധീൻ,  മുസിദ്ധിഖ്,  ഫാത്തിമ സുഹ്‌റ.

Don't Miss
© all rights reserved and made with by pkv24live