Peruvayal News

Peruvayal News

ഒളവണ്ണ കമ്പിളിപറമ്പ് ചിറക്കൽ പറച്ചേരി മേത്തൽഹംസ (63) നിര്യാതനായി.


ഒളവണ്ണ:     
ഒളവണ്ണ കമ്പിളിപറമ്പ് ചിറക്കൽ പറച്ചേരി  മേത്തൽഹംസ (63) നിര്യാതനായി.
ഭാര്യ: മൈമൂനത്ത്.   മക്കൾ: സബീർ, ഷിഹാബുദ്ധീൻ, സഹദ്, ആയിഷ. മരുമക്കൾ: റിയാസ്,ആബിത, ഫിദ, മിൻഹാ ഫാത്തിമ . സഹോദരങ്ങൾ: സൈത് മുഹമ്മദ്‌, മുഹമ്മദ്‌ അലി, സുബൈദ, സഫിയ, പരേതരായ  സുലൈമാൻ, നബീസ.
Don't Miss
© all rights reserved and made with by pkv24live