Peruvayal News

Peruvayal News

പെരുമണ്ണ ഇട്ട്യാലിക്കുന്ന് പരേതനായ അപ്പുക്കുട്ടൻ മകൾ പൈങ്ങോട്ടൂർ വത്സല (69) നിര്യാതയായി.

പെരുമണ്ണ ഇട്ട്യാലിക്കുന്ന് 
പരേതനായ പൈങ്ങോട്ടൂർ
വത്സല (69) നിര്യാതയായി.
അച്ചൻ:അപ്പുക്കുട്ടൻ
 ഭർത്താവ്: ഓമച്ചപ്പുഴ അറുമുഖൻ വത്സല (69) നിര്യാതയായി.
മക്കൾ: ബിന്ദു, വിജേഷ്, സുഖേഷ്. 
മരുമക്കൾ: രാജേഷ്, പ്രവിത. പേരക്കുട്ടികൾ ദേവിക,സമീര, നന്ദന
Don't Miss
© all rights reserved and made with by pkv24live