Peruvayal News

Peruvayal News

പരേതനായ കളത്തിൽ കുഞ്ഞാലിയുടെ മകൻ ഒളവണ്ണ പൂക്കാട്ടു താമസിക്കുന്ന കളത്തിൽ മുസ്തഫ (75)(മുത്തുകാക്ക) നിര്യാതനായി


പരേതനായ കളത്തിൽ കുഞ്ഞാലി യുടെ മകൻ ഒളവണ്ണ പൂക്കാട്ടു താമസിക്കുന്ന കളത്തിൽ മുസ്തഫ (75)(മുത്തുകാക്ക) നിര്യാതനായി ഭാര്യ :സലീമ
മക്കൾ : ശാബിദ് അലി, ഷമീർ അലി, സാജിറ
മരുമക്കൾ :ഷെരീഫ് കൊണ്ടോട്ടി , ഷാഹിന, അനീബ റസ്‌വി 

മയ്യത്ത് എടുക്കുന്ന സമയം  09:30AM
Don't Miss
© all rights reserved and made with by pkv24live