Peruvayal News

Peruvayal News

വെള്ളിപറമ്പ് പടിഞ്ഞാറെ നടുവത്ത് പി.എൻ.കെ.കോയക്കുട്ടി ഹാജി (85) നിര്യാതനായി.


വെള്ളിപറമ്പ്
പടിഞ്ഞാറെ നടുവത്ത് പി.എൻ.കെ.കോയക്കുട്ടി ഹാജി (85) നിര്യാതനായി.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️02-07-2021

അഞ്ചാംമൈൽ വരമ്പിന് സമീപം പടിഞ്ഞാറെ നടുവത്ത് പി.എൻ.കെ.കോയക്കുട്ടി ഹാജി (85) നിര്യാതനായി. ട്രാൻസ്പോർട്ട് ഉടമയായിരുന്നു.വെള്ളിപറമ്പ് മഹല്ല് ജമാഅത്ത് മുൻ ട്രഷററാണ്. ഭാര്യ: പരേതയായ ആമിന, മക്കൾ: പി.എൻ.കെ.അഷറഫ് (വൈസ് പ്രസിഡന്റ്, സി.എച്ച് ,സെന്റർ, മെഡിക്കൽ കോളജ്, ബഷീർ, മുസ്തഫ, മൊയ്തീൻകോയ (പെരുമണ്ണ സർവീസ് സഹകരണ ബേങ്ക്), സുഹറാബി, ഹാജറ, മരുമക്കൾ: കുഞ്ഞഹമ്മദ്, മമ്മുണ്ണി, സുഹറ, ജുബൈരിയ്യ, റുബീന, നജ്ല, ഖബറടക്കം നാളെ (ശനി) കാലത്ത് 9 മണിക്ക് വെള്ളിപറമ്പ് നടുവത്ത് ജമാഅത്ത് ഖബർസ്ഥാനിൽ

Don't Miss
© all rights reserved and made with by pkv24live