അന്താരാഷ്ട്ര സഹകരണ വാരാഘോഷ ദിനം ആചരിച്ചു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️03-07-2021
പെരുവയൽ:
അന്താരാഷ്ട സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽ പതാക ദിനം ആചരിച്ചു. കുറ്റിക്കാട്ടൂരിലെ ഹെഡ് ഓഫീസ് പരിസരത്ത് ബാങ്ക് പ്രസിഡന്റ് എം.സി സൈനുദ്ദീൻ പതാക ഉയർത്തി. സെക്രട്ടറി എം.ഷാനി, ഡയറക്ടർ എ.എം അബ്ദുല്ലക്കോയ ,എൻ.വി കോയ സംസാരിച്ചു.