Peruvayal News

Peruvayal News

പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി.


പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021

പെരുവയൽ:
പെരുവയൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡും പെരുവയൽ സോക്കർ ഫുട്ബാൾ വാട്സപ്പ് ഗ്രൂപ്പും സംയുക്തമായി നടത്തുന്ന യൂറോ, കോപ്പ ഫുട്ബാൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. 
പ്രവചന മത്സരത്തിലെ വിജയികൾക്ക് ജയേഷ് ഇളവന പ്രോൽസാഹന സമ്മാനങ്ങൾ നൽകി.
Don't Miss
© all rights reserved and made with by pkv24live