Peruvayal News

Peruvayal News

കെ.എൻ.എം കോവിഡാനന്തര ധന സഹായവും ഭക്ഷ്യകിറ്റ് വിതരണവും ചെയ്തു


കെ.എൻ.എം കോവിഡാനന്തര ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021

കൊടുവള്ളി:
കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം) പുത്തൂർ മണ്ഡലം സാമൂഹ്യക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ  മണ്ഡലത്തിലെ അർഹരായവർക്ക് ധന സഹായവും,ഭക്ഷ്യകിറ്റുകളും, വിതരണം ചെയ്തു.
കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ ഡോ.എം.കെ മുനീർ എം.എൽ.എ ധന സഹായവിതരണവും, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഭക്ഷ്യ കിറ്റ് വിതരണവും നിർവഹിച്ചു.
ചടങ്ങിൽ കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽക്കടവ്,
സെക്രട്ടറി എം.സി അബൂബക്കർ മദനി, സാദിഖ് മദനി ഓമശ്ശേരി, ഖാദർ മാസ്റ്റർ,അലി മാസ്റ്റർ പാലക്കുറ്റി, തുടങ്ങിയവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live