മാവൂർ ഗ്രാമ പഞ്ചായത്ത്
കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന്യ വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി.
മാവൂർ ഗ്രാമ പഞ്ചായത്ത്
കോട്ടപറമ്പ് കോളനിയിലെ പൊതു കിണറിൽ മാലിന്യ വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി.
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടപറമ്പ് കോളനിയിലെ പൊതു കിണറിൽ മാലിന്യ വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്
വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധിച്ചത്.
ഗ്രാമപഞ്ചായത്ത് അധികൃതർ,പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു.
കിണർ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനുള്ള ഏർപ്പാടുകൾ രണ്ടുദിവസത്തിനകം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു