നൗഷാദ് തെക്കയിൽ ഡൽഹി യാത്രയിലേ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
കേന്ദ്രമന്ത്രി വി മുരളീധരനെ ഓഫീസിൽ സന്ദർശിച്ചു..
കേരളത്തിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ ആശങ്കകൾ പലതായിരുന്നു..
ഇടക്ക് ശാരീരിക പ്രശ്നങ്ങളും... എല്ലാറ്റിനും സഹായമായി അഷറഫ്, സുബൈർ എന്നീ സുഹൃത്തുക്കൾ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
എന്റെ മറ്റുള്ള സുഹൃത്തുക്കൾ വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകർ, മറ്റു സംഘടന നേതാക്കൾ,ഡൽഹിയിൽ എത്തിയപ്പോൾ അരുണും സുഹൃത്തുക്കളും.
ഇതിലൊക്കെ ഉപരിയായി ദൈവത്തിന്റെ അനുഗ്രഹം.
എന്റെ നൂറുകണക്കിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രാർത്ഥന.....
പിന്നെ എന്നെ പരിഹസിക്കുന്നവരോട് ചെറിയൊരു വാശിയും.... ഇതാണ് എന്റെ യാത്രയിൽ എനിക്ക് വിജയമായത്..
വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന
വി മുരളീധരൻ്റെ ഗൗരവകരമായ വാക്കുകൾ അഭിനന്ദനങ്ങൾ എനിക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു.