Peruvayal News

Peruvayal News

നാലു വയസ്സുക്കാരി പുഴയിൽ മുങ്ങി മരിച്ചു.



നാലു വയസ്സുക്കാരി പുഴയിൽ മുങ്ങി മരിച്ചു.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️03-07-2021
ഒളവണ്ണ :
ഒളവണ്ണ ചെറുപുഴയിൽ നല്ലളം പൂളക്കടവ് പാലത്തിന് സമീപം  നാലു വയസ്സുക്കാരി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. 
നല്ലളം  മുണ്ടൊളി റഹുഫ് - ഷിജിന ദമ്പതികളുടെ മകൾ ഇസ്സ ഫാത്തിമ (നാല്)  
ഒളവണ്ണ  ചെറുപുഴയിൽ പൂളക്കടവ് പാലത്തിന് സമീപം മുങ്ങിമരിച്ചത്.
Don't Miss
© all rights reserved and made with by pkv24live