പ്രവർത്തന ഫണ്ട് ഉദ്ഘാടനം
കുന്നമംഗലം :
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കുന്നമംഗലം ഏരിയ തല പ്രവർത്തന ഫണ്ട് ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷിന് നൽകി നിർവഹിച്ചു.
ഏരിയ സെക്രട്ടറി സിറാജുൽ ഹഖ്, വൈസ് പ്രസിഡന്റ് ഇൻസാഫ് പതിമംഗലം, പി. യാസിർ തുടങ്ങിയവർ സംബന്ധിച്ചു.