Peruvayal News

Peruvayal News

മെഡിക്കൽ മെഗാ ക്യാമ്പ് കെ എം സി ടി ഹോസ്പിറ്റലിൽ



മെഡിക്കൽ മെഗാ ക്യാമ്പ് കെ എം സി ടി ഹോസ്പിറ്റലിൽ:
കെ എം സി ടി ഹോസ്പിറ്റലിലെ അസ്ഥിരോഗ വിഭാഗത്തിൽ ജൂലൈ 5 തിങ്കൾ രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിലെ സവിശേഷതകൾ

 സൗജന്യ  പരിശോധന

അഡ്മിറ്റ് ആകുന്നവർക്ക്
MRI , X-RAY (ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെ) അടക്കമുള്ള ടെസ്റ്റുകൾ സൗജന്യം.
സർജറി ആവശ്യമായി വരുന്നവർക്ക് സൗജന്യ നിരക്കിൽ സർജറിയും ചെയ്തു കൊടുക്കാന്നു.

കൂടുതൽ വിവരങ്ങൾക്ക്
9995220044
Don't Miss
© all rights reserved and made with by pkv24live