പെരുമണ്ണ മണ്ഡലം യൂത്ത് കെയര്‍ ജേഴ്സി എം കെ രാഘവന്‍ എം പി പ്രകാശനം ചെയതു
പെരുമണ്ണ മണ്ഡലം യൂത്ത് കെയര്‍ ജേഴ്സി എം കെ രാഘവന്‍ എം പി പ്രകാശനം ചെയതു
പെരുമണ്ണ :
പെരുമണ്ണ യൂത്ത് കെയര്‍ ജേഴ്സി എം കെ രാഘവന്‍ എം പി പ്രകാശനം ചെയതു. പ്രകാശന പരിപാടിയില്‍ കുന്നമംഗലം നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ടി പി മൊയ്തീന്‍ മാസ്റ്റർ, ദിനേശ് പെരുമണ്ണ, പെരുമണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എ പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീം പെരുമണ്ണ, സുബ്രഹ്മണ്യൻ ടി ടി, ഓചേരി വിശ്വന്‍, കെ ഇ ഫസൽ, നാരായണൻ കൊല്ലക്കാം പറമ്പത്ത് , മുസാഫിര്‍ പി പി, വിഷ്ണു, ജെറിൽ അനില്‍ പുതിയോത്ത്ശാല, മുജീബ് പുനത്തില്‍ തുടങ്ങിയവർ പങ്കെടുത്തു. ജേഴ്സി പ്രകാശനത്തിന് ശേഷം മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ബിരിയാണി ചലഞ്ചിന് മുഴുവന്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകരും ജേഴ്സി അണിഞ്ഞ് പരിപാടിയുടെ ഭാഗമായി