Peruvayal News

Peruvayal News

എസ്.എസ്.എൽ.സി ഉന്നത വിജയികളെ ഉപഹാരം നൽകി ആദരിച്ചു.

എസ്.എസ്.എൽ.സി ഉന്നത വിജയികളെ കെ.എസ്.യു കൊടൽ നടക്കാവ് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.

പന്തീരാങ്കാവ്: 
എസ്.എസ്.എൽ.സി ഉന്നത വിജയികളെ കെ.എസ്.യു കൊടൽ നടക്കാവ് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
കെ.എസ്.യു ജില്ല പ്രസിഡണ്ട്‌ അഡ്വ: വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു. മുരളി കൃഷ്ണ ആധ്യക്ഷത വഹിച്ചു.
എ. ശ്രീനന്ദന,വി.കെ.ആദിത്യൻ, എം.വിഷ്ണു, കെ.അമൽ, എസ്.അനാമിക, ഒ.സ്നേഹ തുടങ്ങിയവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live