ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഒളവണ്ണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തീരാങ്കാവിൽ ധർണ നടത്തി
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഒളവണ്ണ മേഖല കമ്മിറ്റിയുടെ വില വർധനവും ബിൽഡിങ് മേറ്റീരിയൽസിന്റെ വ്യാപകമായ വില വർധനവിനെതിരായി INTUC യുടെ നേതൃത്വത്തിൽ പന്തീരാങ്കാവിൽ ധർണ നടത്തി.
UDF നിയോജകമണ്ഡലം ചെയർമാൻ
പി മൊയ്‌ദീൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി
ഒച്ചേരി വിശ്വൻ അധ്യക്ഷത വഹിച്ചു.
ഒളവണ്ണ മണ്ഡലം പ്രസിഡന്റ് വിനോദ് മേക്കൊത്ത്.
മുഖ്യ പ്രഭാഷണം നടത്തി.
ബാബു കൊളങ്ങരടത്തു,
ഉണ്ണികൃഷ്ണൻ കോന്തനരി,
യൂ എം പ്രശോബ്,
റെനിൽ കുമാർ മണ്ണോടി,
നിഷാദ് മണങ്ങാട്ട്,
മനീഷ്
വിപിൻ തുവ്വശ്ശേരി, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി