Peruvayal News

Peruvayal News

ഇരുവഞ്ഞി ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ



ഇരുവഞ്ഞി ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

മുക്കം:
പൂവാറൻതോട്, ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളുൾക്കൊള്ളുന്ന ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിനുളളിൽ ശക്തമായ മഴ പെയ്യുന്നതോ  ഉരുൾപ്പൊട്ടിയതോ ആവാം ഇതിന് കാരണമെന്ന് സംശയിക്കുന്നു. ഇരുവഞ്ഞിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.
ഇന്ന് വൈകീട്ട് 4.30ഓട് കൂടിയാണ് സംഭവം
Don't Miss
© all rights reserved and made with by pkv24live