Peruvayal News

Peruvayal News

ഡോക്ടേഴ്സ് ദിനത്തിൽ നന്മ ഫൗണ്ടേഷൻ ഡോക്ടർമാരെ ആദരിച്ചു.


ഡോക്ടേഴ്സ് ദിനത്തിൽ നന്മ ഫൗണ്ടേഷൻ ഡോക്ടർമാരെ ആദരിച്ചു.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021

പെരുവയൽ:
ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നന്മ ഫൗണ്ടേഷൻ ഭാരവാഹികൾ പെരുവയൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്റ്റർമാരെ ആദരിച്ചു.



പരിപാടി നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ ഉദ്ഘാടനം ചെയ്തു. 
ഡോ. വി. ജയരാജൻ, Dr. ദീപ്തി, ഡോക്ടർ ഷഹന ഷിറിൻ,
നന്മ ഫൗണ്ടേഷൻ ഭാരവാഹികളായ ഷെമീന, കദീജ, ഷെമീർ, ഫിറോസ്, റീന, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
Don't Miss
© all rights reserved and made with by pkv24live