Peruvayal News

Peruvayal News

പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.


പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.


പുവ്വാട്ട്പറമ്പ്-പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മണ്ഡലം പ്രസിഡണ്ട് വി.കൃഷണൻ കുട്ടിനായരുടെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉൽഘാടനം ചെയ്തു.പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.മെമ്പർ സി.യം. സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് രവികുമാർ പനോളി, വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ സുബിത തോട്ടാഞ്ചേരി ,എം.പി.അബ്ദുറഹിമാൻ, ബിനുഎഡ് വേർഡ്,വിനോദ്എളവന, അഡ്വ: ഷമീം പക്സാൻ, എ.നാസർ ഖാൻ ,ശബരിമുണ്ടക്കൽ, സി.പി.ഷാജി, വിനോദ് കളത്തിങ്ങൽ പ്രസംഗിച്ചു. സുരേഷ് മുണ്ടക്കൽ സ്വാഗതവും വി.സി. സേതുമാധവൻ നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live