മുസ്ലിം യൂത്ത് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ യുവജന പ്രതിഷേധ സംഗമം
മാവൂർ:
മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ യുവജന പ്രതിഷേധ സംഗമം
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
എൻ.പി അഹമ്മദ് (ഐ യൂ എം.എൽ)
ഷാഫി ഫൈസി (എസ്.കെ . എസ്.എസ്.എഫ് )
ഷമീർ ചെറൂപ്പ (സോളിഡാരിറ്റി )
ഇംതിയാസ് മൗലവി (വിസ്ഡം യൂത്ത് )
സലീം പി (എം എസ്.എസ്. യൂത്ത് )
അബ്ദുൽ മജീദ് (കെ എൻ എം)
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറുപ്പ സ്വാഗതവും ട്രഷറർ സി.ടി ഷരീഫ് നന്ദിയും പറഞ്ഞു.