മോട്ടോർ ഫിഷിംഗ് ഹാർബർ യൂണിറ്റിന്റെ പ്രതിജ്ഞ സമരം
STU അവകാശ പത്രിക സമർപ്പണ ദിനത്തിന്റെ ഭാഗമായി ബേപ്പൂർ മോട്ടോർ ഫിഷിംഗ് ഹാർബർ യൂണിറ്റിന്റെ പ്രതിജ്ഞ സമരം
STU കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബേപ്പൂർ ഷഫീക്ക് ഉൽഘാടനം ചെയ്തു.
മോട്ടോർ ബേപ്പൂർ യൂണിറ്റ് പ്രസിഡന്റ് മുസലിയാരകത്ത് ബാവുട്ടി. M സ്വാഗതം പറഞ്ഞു. മൂസകോയ അദ്ധ്യക്ഷൻ വഹിച്ചു. നൗഫൽ കല്ലിങ്ങൽ, അബ്ബാസ് മാത്തോട്ടം എന്നിവർ പങ്കെടുത്തു