സുപ്രഭാതം എട്ടാം വാർഷിക ക്യാമ്പയിൻ:
വരിക്കാരെ ചേർക്കൽ ഉദ്ഘാടനം
സുപ്രഭാതം എട്ടാം വാർഷിക ക്യാമ്പയിനോടനുബന്ധിച്ച് പെരുമണ്ണ റൈഞ്ച് വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്തിന് കോപ്പി കൈമാറി പെരുമണ്ണ റൈഞ്ച് പ്രസിഡൻറ് അബ്ബാസ് ലത്തീഫി നിർവഹിക്കുന്നു. ഫൈസൽ ഹസനി, മഹമൂദ് ഫൈസി, പത്താം വാർഡ് മെമ്പർ വി. പി. കബീർ, അബ്ദുറഹ്മാൻ ഫൈസി, ജസീൽ കെ ടി പി എന്നിവർ പങ്കെടുത്തു.