തകരുന്ന തൊഴിൽ മേഖല, തളരുന്ന തൊഴിലാളി:
അവകാശ പ്രഖ്യാപന സദസ് സംഘടിപ്പിച്ചു.
എസ്.ടി.യു സംഘടിപ്പിച്ച അവകാശ ദിനത്തോടനുബന്ധിച്ച് തകരുന്ന തൊഴിൽ മേഖല, തളരുന്ന തൊഴിലാളി എന്ന വിഷയത്തിൽ അവകാശ പ്രഖ്യാപന സദസ് സംഘടിപ്പിച്ചു.
മാവൂർ അങ്ങാടിയിൽ നടന്ന പരിപാടി
ജില്ലാ എസ് ടി യു പ്രസിഡണ്ട് കെ എം കോയ ഉദ്ഘാടനം ചെയ്തു. എസ് ടി യു നേതാവ് കെ ആലി ഹസ്സൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പഞ്ചായത്ത് STU പ്രസിഡണ്ട് ചിറ്റടി അബ്ദു ഹാജി സ്വാഗതവും സെക്രട്ടറി കെ ജാഫർ നന്ദിയും പറഞ്ഞു.