കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
പൂവ്വാട്ടുപറമ്പിൽ ഉപവാസ സമരം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവാട്ട്പറമ്പിൽ നടത്തിയ ഉപവാസ സമരം പ്രസിഡന്റ് p. കോയ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ്. N. അധ്യക്ഷത വഹിച്ചു.
മജീദ്. P. V. K,
ജില്ലാ സെക്രട്ടറി p. K ബാപ്പു ഹാജി,നാസർ മാവൂരാൻ, ദിനേശ് പെരുമണ്ണ, അബ്ദുറഹ്മാൻ കരിപ്പാൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു