Peruvayal News

Peruvayal News

പേപ്പട്ടി കടിച്ച് മൂന്നു പേർക്ക് ഗുരുതര പരുക്ക്


പേപ്പട്ടി കടിച്ച് മൂന്നു പേർക്ക് ഗുരുതര പരുക്ക്


മരുതോങ്കര : 
മരുതോങ്കര പഞ്ചായത്തിലെ 10-ാം വാർഡിൽ ഇന്ന് രാവിലെ 7 മണിക്ക് പേപ്പട്ടി കടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക്  പരിക്കേറ്റു. പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വള്ളിച്ചാലിൽ ബഷീർ, മാടോള്ളതിൽ സക്കീന, സലീന എന്നിവർക്കാണ് നായയുടെ  അക്രമണത്തിൽ പരിക്കേറ്റത്.പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ മുള്ളൻകുന്നിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വളരെ കൂടുതലാണ്.
Don't Miss
© all rights reserved and made with by pkv24live