Peruvayal News

Peruvayal News

കോഴിക്കോട് സ്വദേശിയായ വിമുക്തഭടൻ കർണ്ണാടകത്തിൽ അന്തരിച്ചു


കോഴിക്കോട് സ്വദേശിയായ വിമുക്തഭടൻ കർണ്ണാടകത്തിൽ അന്തരിച്ചു

തിരുവമ്പാടി: 
പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കി പരേതയായ മറിയക്കുട്ടി ദമ്പതികളുടെ മകൻ തങ്കച്ചൻ (58) കർണാടകത്തിലെ ബൽത്തങ്ങാടിയിൽ നിര്യാതനായി.

സംസ്കാരം നാളെ (05-07-2021-തിങ്കളാഴ്ച) വൈകിട്ട് 03:00- മണിക്ക് ബൽത്തങ്ങാടി രൂപതയിലെ ബജ ഗോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഇന്ത്യൻ ആർമിയിൽ നിന്നു റിട്ടയർ ചെയ്ത ശേഷം കഴിഞ്ഞ കുറെ വർഷങ്ങളായികർണ്ണാടകത്തിൽമംഗലാപുരത്തിനടുത്തബൽത്തങ്ങാടിയിലായിരുന്നു താമസം.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നെഗറ്റീവ് ആയെങ്കിലും ന്യുമോണിയബാധിച്ചതിനെത്തുടർന്നായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: മേഴ്സി മുക്കം തേക്കുംകുറ്റികൈലാത്ത് കുടുംബാംഗം.

മകൾ: ജെയ്മി (മാനേജർ വിപ്രോ ടെക്നോളജീസ് - പൂനെ).
സഹോദരങ്ങൾ: പരേതയായ ഗ്രേസി താളനാനിക്കൽ(പുല്ലൂരാംപാറ),ലീലാമ്മ.തോയിലിൽ-(ആനക്കാംപൊയിൽ),സിസിലി(തിരുവമ്പാടി -അത്തിപ്പാറ), ബേബി (കൂടരഞ്ഞി-കക്കാടoപൊയിൽ),മോളി,അടപ്പൂർ,പുത്തൻപുര(പുല്ലൂരാംപാറ-പൊന്നാങ്കയം
ണാടകത്തിൽ്ചാലിൽ (മുക്കം-കല്ലുരുട്ടി), ഓമന കണ്ണമുണ്ടയിൽ-(ഓമശ്ശേരി-വേനപ്പാറ), ബാബു (യുകെ),തങ്കമ്മ,കുഴിവേലിൽ(വയനാട്-പുൽപ്പള്ളി), ഡെയ്സി (കേളകം), സിബി(പുല്ലൂരാംപാറ-പൊന്നാങ്കയം).

Don't Miss
© all rights reserved and made with by pkv24live