മന്ത്രി ശിവൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക:
കായലം മേഖല കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ സമരം നടത്തി
പെരുവയൽ:
നിയമസഭ തല്ലി തകർത്ത കേസിൽ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് ആരോപിച്ച മന്ത്രി ശിവൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കായലം മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിത്താഴത്ത് പ്രതിഷേധ സമരം നടത്തി. DCC മെബർ CM സദാശിവൻ, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ്കായ ലം, കോയമോൻ, C-K- അബ്ദുൾ ഖാദർ, C-k- സൈതലവി, അബ്ദുൾ ലത്തീഫ് . E., V.K. ബഷീർ, കുഞ്ഞഹമ്മദ് V - M, അബ്ദുറഹിമാൻ , PM, സലാം എന്നിവർ നേതൃത്വം നൽകി.