യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പകൽ പന്തം സംഘടിപ്പിച്ചു
കുന്ദമംഗലം:
പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സർക്കാർ തണലിലെ സിപിഎം- ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പകൽ പന്തം
സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. ഒ. ശരണ്യ ഉദ്ഘടാനം ചെയ്തു. യുവജനങ്ങൾക്ക് മാതൃകയാവേണ്ട യുവജന പ്രസ്ഥാനം കേരള ജനതക്ക് അപമാനമായും വീട്ടമ്മമാർ കമ്യൂണിസ്റ്റ് ക്കാരേ വെറുപ്പോടെയും നോക്കി കാണുന്നു.
നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു, സി.വി .ഷംജിത്ത്, രാഗേഷ് ഒളവണ്ണ
കെ.റജിൻ ദാസ് , മണി ലാൽ, യദു കാവാട്ട്, കെ.വി ഫൈജാസ്, ഷരീഫ് മലയമ്മ ജിജിത്ത്പൈങ്ങോട്ടുപുറം, തുടങ്ങിയവർ സംബന്ധിച്ചു