വാസുണ്ണി നായരുടെ ഒന്നാം ചരമവാർഷികം
കോൺഗ്രസ്സ് ഭവനിൽ വെച്ച് ആചരിച്ചു.
വാസുണ്ണി നായരുടെ ഒന്നാം ചരമവാർഷികം
കോൺഗ്രസ്സ് ഭവനിൽ വെച്ച് ആചരിച്ചു.
പെരുവയൽ ബ്ലോക്ക് കോൺ ഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിയായിരുന്ന പി. വാസുണ്ണി നായരുടെ ഒന്നാം ചരമവാർഷികം കായലം - പള്ളിത്താഴം കോൺഗ്രസ്സ് ഭവനിൽ വെച്ച് ആചരിച്ചു. ഫോട്ടോ അനാഛാദനവും, അനുസ്മരണ യോഗവും KPCC എക്സി. മെബർ .. പി.മൊയ്തീൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ DCC മെബർ സി.എം.സദാശിവൻ, മണ്ഡലം പ്രസിഡണ്ടുമാരായ എൻ. അബൂബക്കർ , അനീഷ് പാലാട്ട് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ സുബിത തോട്ടാ ഞ്ചേരി, വി.എം. കമ്മത് ഹാജി, പ്രദീപ് കുമാർ ,CK. അബ്ദുൾ ഖാദർ, വി.എം. അഹമ്മദ്, ടി. തുളസീധരൻ . കുഞ്ഞുമുഹമ്മദ്, വി കെ.ബഷീർ, വി.എം. കുഞ്ഞഹമ്മദ്, Ek കാദർ, T. ജനാർദ്ദനൻ , മനീഷ്, CP സലാം എന്നിവർ സംസാരിച്ചു.