കളഞ്ഞ് കിട്ടിയ പേഴ്സ് അതിൻ്റെ ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ച്
ഷമീം പാലക്കൽ
മാതൃകയായി.
കളഞ്ഞ് കിട്ടിയ പേഴ്സ് അതിൻ്റെ ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ച്
ഷമീം പാലക്കൽ
മാതൃകയായി.
രാമനാട്ടുകര മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി രാമനാട്ടുകര കച്ചവടം നടത്തുന്ന ഷമീം പാലക്കലിന് നാല് ദിവസം മുൻപ് ഒരു പേഴ്സ് കളഞ്ഞുകിട്ടി. ഉടമയെ കണ്ടെത്താൻ അതിൽ കുറച്ചതികം പണവും ഒരു ATM കാർഡുമാണ് ഉണ്ടായിരുന്നത്.ബാങ്കിൽ പോയി അന്വേഷിച്ച് അതിൻ്റ ഉടമ കാക്കഞ്ചേരിയിലുള്ള മുഹമ്മദ് ഫസീൽ ആണെന്ന് കണ്ടെത്തി പണമടങ്ങിയ പേഴ്സ് അതിൻ്റെ ഉടമസ്ഥന് കൈമാറി മാതൃകയായി