പെട്രോൾ ഡീസൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന ഗവർൺമെൻ്റുകൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ കുടുംബ സത്യാഗ്രഹം കുറ്റിക്കാട്ടൂരിൽ
യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, മുജീബ് റഹ്മാൻ ഇടക്കണ്ടി, വാസു പാറക്കോട്ട്, മാമുചാലിയറക്കൽ, ഇർഷാദ് അഹമ്മദ്, സിയാദ് തിരുമംഗലം, അസീസ് ഇടക്കണ്ടി, നൗഷാദ് ചാലിയാറക്കൽ, ബുഷറചാലിയറക്കൽ എന്നിവർ സംസാരിച്ചു.