Peruvayal News

Peruvayal News

പെരുമണ്ണ പുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെയും HOPE BLOOD DONORS' GROUPന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️03-07-2021

പെരുമണ്ണ:
പെരുമണ്ണ പുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെയും 
HOPE BLOOD DONORS' GROUPന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കോട്ടപ്പറമ്പ് w&c ഹോസ്പിറ്റലിൽ ഇൻഹൗസ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാതാകൾക്ക് ബ്ലഡ് ബാങ്ക് കൗൺസലർ ശ്രീമതി അമിത രക്തദാന ബോധവൽക്കരണ ക്ലാസ് നൽകി.
സംഘാടകർക്കും രക്തദാതാക്കൾക്കും ബ്ലഡ് ബാങ്ക് ഹെഡ് ഡോ.അഫ്സൽ,ടെക്നീ ഷ്യൻ സാജിത എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.
ക്യാമ്പിന് നാസർ മാഷ് ആയഞ്ചേരി, സിദ്ദിഖ് പെരുമണ്ണ എന്നിവർ നേതൃത്വം നൽകി.
ഷാഹുൽ,സുബൈർ, ഷാഫി,മുഹമ്മദ്‌ അസ്‌ലം,ഫസൽ റഹ്‌മാൻ,അൻസാർ, സിദ്ധീഖ് kp,ഫിറോസ്, അജ്മൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി


Don't Miss
© all rights reserved and made with by pkv24live