KHSTU സെക്രട്ടറിയറ്റിന് മുന്നിൽ അധ്യാപക സമരം സംഘടിപ്പിച്ചു.
KHSTU സെക്രട്ടറിയറ്റിന് മുന്നിൽ അധ്യാപക സമരം സംഘടിപ്പിച്ചു.
KHSTU ജൂനിയർ അധ്യാപക സമരം തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം ചെയ്തു.
ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ പ്രൊമോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അധ്യാപകർ പ്രക്ഷോഭ വേദി ഒരുക്കിയത്.
KHSTU സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ വേദി
ജൂലൈ 26 ന് തുടങ്ങി 30 ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.