SFI പുവ്വാട്ട്പറമ്പ് ലോക്കൽ കമ്മിറ്റി അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു
SFI സംസ്ഥാന കമ്മിറ്റി നൽകിയ 55 ഇന അവകാശങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് SFI പുവ്വാട്ട്പറമ്പ് ലോക്കൽ കമ്മിറ്റി അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് DYFI ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സ: സുജിത്ത്. പി ഉദ്ഘാടനം ചെയ്തു.