മുഴുവൻ തൊഴിലാളികൾക്കും സർക്കാർ ധനസഹായം അനുവധിക്കണം STU
തകരുന്ന തൊഴിൽ മേഖല തളരുന്ന തൊഴിലാളിയെന്ന പ്രമേയപ്രഖ്യാപനത്തിന്റെ ഭാഗമായി
സംസ്ഥാനഎസ്. ടി. യു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അവകാശ പത്രിക സമർപ്പണ ദിനത്തിത്തോടനുബന്ധിച്ച് മുണ്ടിക്കൽതാഴം യൂണിറ്റ് STU നടത്തിയ പ്രതിജ്ഞ സമരം STU കോഴിക്കോട് ജില്ലാ സെക്രട്ടറി യു എ ഗഫൂർ ഉൽഘാടനം ചെയ്തു
മുണ്ടിക്കൽ താഴത്ത് സംഘടിപ്പിച്ചു. സമരപരിപാടി STU യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ ,മുസ്ലിം ലീഗ് സെക്രട്ടറി ഹസ്സൻ കോയ കുഞ്ഞിമുഹമ്മദ് ,സുബൈർ , ഹസ്സൻകോയ എന്നിവർ സംസാരിച്ചു.