ഇന്ധന വിലവർധനവിനെതിരെ UDF പ്രതിഷേധ സദസ്സ്.
ഇന്ധന വിലവർധനവിനെതിരെUDF പൈങ്ങോട്ടുപുറം 16ആം വാർഡ് കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ്സ് ജിജിത്ത് പൈങ്ങോട്ടുപുറം ഉൽഘാടനം ചെയ്തു. എരഞ്ഞോളി ഹംസഹാജി അധ്യക്ഷത വഹിച്ചു.കെ.എം കോയ മുഖ്യ പ്രഭാഷണം നടത്തി,കമറുദ്ദീൻ.ഇ.ശിഹാബ് റഹ്മാൻ എന്നിവർ സംസാരിച്ചു.ഖഫൂർ എൻ.പി സ്വാഗതവും രാഘവൻ നായർ നന്ദിയും പറഞ്ഞു