Peruvayal News

Peruvayal News

+2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

+2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

+2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
 
കളൻതോട് ശാഖ എം - എസ്- എ ഫ് കമ്മറ്റിയുടെ കീഴീൽ ഈ വർഷത്തെ +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉപഹാരം നൽകി വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ ഗഫൂർ, നിയാസ് പരതപ്പൊയിൽ, ഹബീബ്, റാഷിക്ക്, പരത പൊയിൽ,അനസ് പരതപ്പൊയിൽ, ആദിൽ ഷാൻ തുടങ്ങിയവർ സംബദ്ധിച്ചു
Don't Miss
© all rights reserved and made with by pkv24live