ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക:
SFI ONE HOUR PROTEST
SFI ഫറോക്ക് ഏരിയ കമ്മിറ്റി
ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക:
SFI ONE HOUR PROTEST
SFI ഫറോക്ക് ഏരിയ കമ്മിറ്റി
കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക.
തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക.
പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക.കോവിഡ് 19 വാക്സിൻ ക്ഷാമം പരിഹരിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫറോക്ക് പോസ്റ്റ് ഓഫീസിനു മുൻപിൽ 'ONE HOUR PROTEST'എന്ന പേരിൽ SFI പ്രതിഷേധ ക്യാമ്പൈയിൻ സംഘടിപ്പിച്ചു.
പരിപാടി SFI മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ M സമീഷ് ഉദ്ഘാടനം ചെയ്തു. SFI മുൻ സംസ്ഥാന കമ്മിറ്റി അംഗം സുജാ കൃഷ്ണ, SFI ഏരിയ പ്രസിഡണ്ട് അനുഭവ്Av തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് അഫ്ന ജോധ അധ്യക്ഷത വഹിച്ചു, ഏരിയാ സെക്രട്ടറി ശ്രീരാഗ്PK സ്വാഗതവും, ഏരിയ വൈസ് പ്രസിഡണ്ട് അശ്വിൻ M നന്ദിയും പറഞ്ഞു.