കാക്കഞ്ചേരി പുൽപ്പറമ്പിൽ നടു വീട്ടിൽ പള്ളിയാളി മുഹമ്മദ് ഹാജി (76)നിര്യാതനായി
കാക്കഞ്ചേരി പുൽപ്പറമ്പിൽ നടു വീട്ടിൽ പള്ളിയാളി മുഹമ്മദ് ഹാജി (76)നിര്യാതനായി
ഭാര്യ :പുതിയ പറമ്പത്ത് സൈനബ, മക്കൾ ഷാഹുൽ ഹമീദ്, അബ്ദുറഹിമാൻ, സിറാജ്ജുദ്ധീൻ, അബൂബക്കർ സിദ്ധീഖ്, സുബൈദ, ഹന്നത്ത് ബീവി, റൈഹാനത്ത്
മരുമക്കൾ :മുഹമ്മദ് കോയ (ഒളവണ്ണ ) താജുദ്ധീൻ (വെളിപ്പറമ്പ് ), ഷമീർ (മങ്കാവ് ), ജസീന, ഷമീല, മുഹ്സിന, റസീന,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ (09/08/2021) 10മണിക്ക് കോഴിപ്പുറം ജുമാ മസ്ജിദിൽ.