Peruvayal News

Peruvayal News

പെരുമണ്ണ : പരേതനായ കുറുങ്ങോട്ടുമ്മൽ സൈതാലിയുടെ ഭാര്യ ഖദീസുമ്മ (95) നിര്യാതയായി.


പെരുമണ്ണ : 
പരേതനായ കുറുങ്ങോട്ടുമ്മൽ സൈതാലിയുടെ ഭാര്യ  ഖദീസുമ്മ (95) നിര്യാതയായി. 
മക്കൾ : അബൂബക്കർ,   മൊയ്‌ദീൻ, ആലി,  സൈനക്കുട്ടി. 
മരുമക്കൾ :  മുഹമ്മദ്‌, പാത്തുട്ടി, ഫാത്തിമ,  റസിയ. 
ഖബറടക്കം 2/8/2021  തിങ്കൾ  രാവിലെ ഒമ്പത് മണിക്ക് പെരുമണ്ണ പുതിയ പറമ്പത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Don't Miss
© all rights reserved and made with by pkv24live