ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ അനുസമരണ സമ്മേളനം നടത്തി
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ അനുസമരണ സമ്മേളനം നടത്തി
ഒളവണ്ണ :
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ -യൂത്ത് കോൺഗ്രസ്സ് ദിനമായി ഒളവണ്ണ മണ്ഡലം കയറ്റി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തുകയും അനുസമരണ സമ്മേളനം നടത്തുകയും ചെയ്തു പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എ.ഷിയാലി ഉൽഘാടനം ചെയ്തു ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റനീഫ് കയറ്റി അധ്യക്ഷത വഹിച്ചു
സി.പി. ശബ്നാസ് , ടി. വിനീഷ്, പി.പ്രകാശൻ എന്നിവർ സംസാരിച്ചു