ചിന്നൻ നായർ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ
സ്വാതന്ത്യ ദിനം ആഘോഷിച്ചു..
സ്വാതന്ത്ര്യ ദിനാഘോഷം
വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ(VCRA)ന്റെ ആഭിമുഖ്യത്തിൽ കുയ്യലിൽ അംഗൻവാടിയിൽ സ്വാതന്ത്യ ദിനം ആഘോഷിച്ചു..
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങിൽ പെരുവയൽ പഞ്ചായത്ത് 19ആം വാർഡ് മെമ്പർ ബിജു ശിവദാസ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി..
പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു..
KP രാധാകൃഷ്ണൻ സംസാരിച്ചു..
അംഗൻവാടി വർക്കർ സലീജ സ്വാഗതവും സെക്രട്ടറി സിദ്ധീഖ് സമാൻ നന്ദിയും പറഞ്ഞു..
മിഠായി വിതരണവും ഉണ്ടായിരുന്നു..