എല്ലാ കടകളും തുറന്ന് പ്രവർത്തിക്കണം. കച്ചവടക്കാർക്ക്
വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന നൽകണം
വ്യാപാരി വ്യവസായി സമിതി....
എല്ലാ കടകളും തുറന്ന് പ്രവർത്തിക്കണം. കച്ചവടക്കാർക്ക്
വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന നൽകണം
വ്യാപാരി വ്യവസായി സമിതി....
എല്ലാ കടകളും തുറന്ന് പ്രവർത്തിക്കണം. കച്ചവടക്കാർക്ക് വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന നൽകണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പേട്ട ചന്തക്കാവ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജീവിത സമരത്തിൽ ഫൈസൽ കക്കാട്ടുപാറ സ്വാഗതം പറഞ്ഞു. സമിതിയുടെ മേഖലാ ഭാരവാഹി M സുരേഷ് അദ്ധ്യക്ഷനായി. പ്രവീൺ കൂട്ടുങ്ങൽ. Np യൂസഫലി എന്നിവർ സംസാരിച്ചു