ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
ക്യാമ്പ് മുറ്റത്ത് പ്രതിഷേധനിൽപ്പ് സമരം നടത്തി.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
ക്യാമ്പ് മുറ്റത്ത് പ്രതിഷേധനിൽപ്പ് സമരം നടത്തി.
വാക്സിൻ സ്വീകരിക്കുന്നതിനു മുൻപ് കോവിഡ് ടെസ്റ്റ് നിർബദ്ധമാക്കരുതെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി ജനങ്ങളെ വൻ തോതിൽ ബുദ്ധിമുട്ടിച്ച ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ജനദ്രോഹ നടപടിക്കെതിരെ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
ക്യാമ്പ് മുറ്റത്ത് പ്രതിഷേധനിൽപ്പ് സമരം നടത്തി.
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ടി പി ഹസ്സൻ ഉൽഘാടനം ചെയ്തു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്
വിനോദ് മേക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ
സന്തോഷ് പിലാശ്ശേരി
കെ ടി ജംഷീർ
അർഷൽ നാണിയാട്ട്
റനിൽകുമാർ മണ്ണൊടി
വിപിൻ തുവ്വശേരി
യു എം പ്രശോഭ്
എന്നിവർ സംസാരിച്ചു