ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പെരുവയൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല
ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പെരുവയൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല.
DYFI മുൻ ജില്ലാ കമ്മിറ്റി അംഗം ഷാജു പുനത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജിതിൻ സ്വാഗതം പറയുകയും പ്രസിഡണ്ട് വിപിൻ അധ്യക്ഷത വഹിക്കുകയും ട്രഷറർ ദിപിൻ നന്ദി പറയുകയും
മേഖല കമ്മിറ്റി അംഗങ്ങളായ ആതിര, അക്ഷയ് ദാസ്,എന്നിവർ നേതൃത്വം നൽകുകയും ചെയ്തു..