കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് അബ്ബാസ് എൻ പിക്ക് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സ്വീകരണം നൽകി
കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് അബ്ബാസ് എൻ പിക്ക് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സ്വീകരണം നൽകി
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസറായി
ചുമതലയേറ്റ മുഹമ്മദ് അബ്ബാസ് എൻ പി ക്ക് സ്വീകരണം നൽകി.
ജില്ലാ സെക്രട്ടറി ശ്രീ. ആന്റണി, ജില്ലാ ട്രഷറർ ശ്രീ. സാജിദ് റഹ്മാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. ലിജോയ് റിജു, എക്സിക്യൂട്ടീവ് അംഗം ശ്രീ. ജോളി ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.