മദ്റസക്ക് ഒരു സുപ്രഭാതം പദ്ധതി തുടങ്ങി
മദ്റസക്ക് ഒരു സുപ്രഭാതം പദ്ധതി തുടങ്ങി
കോഴിക്കോട്:
സമസ്ത കേരള മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസക്ക് ഒരു സുപ്രഭാതം പദ്ധതി എം.കെ മുനീർ എം.എൽ.എക്ക് ജില്ലാ പ്രസിഡന്റ് എ.പി.പി തങ്ങൾ പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.പി കോയ ഹാജി, എഞ്ചിനീയർ മാമുക്കോയ ഹാജി, സൈനുൽ ആബിദീൻ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.