Peruvayal News

Peruvayal News

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരതത്തിൻ്റെ 75 അം സ്വതന്ത്ര ദിനം ആഘോഷിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരതത്തിൻ്റെ 75 അം സ്വതന്ത്ര ദിനം ആഘോഷിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരതത്തിൻ്റെ 75 അം സ്വതന്ത്ര ദിനം ആഘോഷിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ആസാദീകാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പടനാത്മക വീഡീയോ  ജണ്ടാ ഊംചാ രഹെ ഹമാരാ രാവിലെ 9മണിക്ക് ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ വീശാലാക്ഷി ടീച്ചര്‍ പ്രകാശനം ചെയ്തു. ദേശീയ പതാക ഉയർത്തുന്നതിനുള്ള തയ്യാറെടുപ്പുകളും രീതികളും,അതിന്റെ നിയന്ത്രണങ്ങളും, മര്യാദകളും എന്തെല്ലാമാണ് എന്നും  ചെയ്തുകാണിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ആണ് ജണ്ടാ ഊംചാ രഹെ ഹമാരാ . ഇത്തരത്തില്‍ ഒരു വീഡിയോ മലയാളത്തില്‍ ആദ്യമായാണ് തയ്യാറാക്കുന്നത്. പ്രസ്തുത വീഡിയോയെ ആസ്പദമാക്കി നടത്തിയ ഓപ്പണ്‍ മെഗാ ക്വിസ്സില്‍ 500 പേര്‍ പങ്കെടുത്തു.‍

കോഴിക്കോട് ജില്ലയിലെ JDT സ്കൂ ളിൽ വെച്ചാണ് ഇതിന്റെ ഷൂട്ടിങ്ങ് നിര്‍വ്വഹിച്ചത്. സ്കൗട്ട് വീഭാഗം ‍ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ സെയ്ഫുദ്ദീന്‍ സംവിധാനം ചെയത് ഈ വീഡിയോയില്‍  ജില്ലയിലെ സ്കൗട്ട് യൂത്ത് വിഭാഗം ലീഡര്‍ ദീപു ആണ് വീഡിയോയില്‍ കാര്യങ്ങള്‍ ചെയ്ത് കാണിക്കുന്നത്. ജെ ഡി റ്റി സ്കൂള്‍ രാജ്യ പുരസ്കാര്‍ സ്കൗട്ട് ഹാദി മുഹമ്മദും പങ്കെടുത്തു. റേഡിയോ അവതാരകനും സേവമന്ധിരം സ്കൂൾ ഇലെ അധ്യാപകനും അയ udeyachandran ആണ് ശബ്ദം നൽകിയത്. ജെ ഡി റ്റി സ്കൂള്‍  അധ്യാപകന്‍ സാജിദ് ചോലയാണ് ക്യാമറ നിര്‍വ്വഹിച്ചത്.
വീദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ സാധാരണക്കാരായ ആളുകളുകള്‍ക്കും ഏറെ അവബോധം നല്കുന്നതും, ഉപകാരപ്പെടുന്നതുമാണ് ജണ്ടാ ഊംചാ രഹെ ഹമാരാ എന്ന ഈ വീഡിയോ എന്ന് അധികൃതര്‍ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live