ഒടുമ്പ്ര റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഒടുമ്പ്ര റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബാബുരാജ് നിർവഹിച്ചു.
പതാക ഉയർത്തലും എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്
നല്ലളം പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ
പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
യോഗത്തിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി പി റിഷ് വാൻ നന്ദിയും പറഞ്ഞു